മമ്മൂക്ക ആരാധകന്റെ ഇക്കയുടെ ശകടം | filmibeat Malayalam

2018-11-23 1,257

second look poster of ikkayude shakadam
മെഗാസ്റ്റാറിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ് പോസ്റ്ററുകള്‍ പുറത്തുവിടുന്നതെന്നാണ് മറ്റൊരു പ്രത്യേകത. അനു സിത്താരയാണ് സെക്കന്‍ഡ് ലുക്ക് പോസ്റ്ററുമായെത്തിയത്. ഫേസ്ബുക്ക് പേജിലൂടെ താരം പങ്കുവെച്ച പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.